Connect with us

News

ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി!..സോളാറിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്ക്;ഒരാൾക്ക് വേണ്ടിയാണ് ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടത്; മറ്റൊരാൾ ഗണേശിന് വേണ്ടി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങി,ഞെട്ടിക്കുന്ന വിവരങ്ങൾ

Published

on

തിരുവനന്തപുരം:സോളാറിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങിഎന്നാ ഞെട്ടിക്കുന്ന തെളിവ് പുറത്ത് !ശ്രീധരൻനായരും ടി സി മാത്യുവുമായുള്ള സോളാർ ഇടപാടുകളിൾ ഉമ്മൻ ചാണ്ടിയുടെ മധ്യസ്ഥതതയിൽ ആയിരുന്നു എന്നും ആരോപണം . 2000 ചതുരശ്ര അടിയിൽ കൂടിയ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ഉത്തരവിറക്കാൻ ഉമ്മൻ ചാണ്ടി ഒരു കോടി വാങ്ങി എന്ന വിവരമാണ് ബിജു രാധാകൃഷ്ണൻ അഭിഭാഷകക്ക് അയച്ച കത്തിൽ ഉള്ളത് .അതുപോലെ സോളാർ ഇടപാടിൽ രണ്ട് സൂപ്പർസ്റ്റാറുകൾക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജു രാധാകൃഷ്ണൻ രംഗത്ത്. ടീം സോളാറിൽ പങ്കാളിത്തമുള്ളവരാണ് ഇവരെന്നാണ് ബിജുവിന്റെ ആരോപണം. ഇവരിൽ ഒരാൾ ഗണേശിനായി പത്തനാപുരത്ത് പ്രചരണത്തിന് ഇറങ്ങിയെന്നും ആരോപിക്കുന്നു. ഇവർക്കു സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങൾ ഗണേശിന്റെ കൈവശമുണ്ട്. മറ്റൊരാൾക്കു വേണ്ടിയാണ് അടുത്തിടെ ഗണേശ് ജയിലിൽ പോയി ദിലീപിനെ കണ്ടതെന്നും ബിജു രാധാകൃഷ്ണൻ. തന്റെ അഭിഭാഷകന് അയച്ച കത്തിൽ ആരോപിക്കുന്നു. കത്ത് തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറുമെന്ന് ബിജുവിന്റെ അഭിഭാഷക വ്യക്തമാക്കി.

രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കമുള്ളവർ വെട്ടിൽ വീണ കേസിലേക്കാണ് രണ്ട് സൂപ്പർസ്റ്റാറുകളുടെയും പേരുകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ വിവരം വന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. ഗണേശിനെ സരിത തന്റെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ കാരണം സിനിമ ബന്ധമാണെന്നും ആരോപണം ഉയരുന്നുണ്ട്. സോളാർ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസിൽ തെളിവുകൾ ഹാജരാക്കാതിരിക്കാൻ പരാതിക്കാരനായ എം.കെ. കുരുവിളയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാധീനിച്ചെന്നും ബിജു ആരോപിച്ചിച്ചുണ്ട്. സോളാർ പദ്ധതിയെ സഹായിക്കാമെന്നേറ്റ് ഉമ്മൻ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണം.

സോളാർ കേസിൽ സർക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണൻ രംഗത്തെത്തിയത്. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിലിൽനിന്ന് അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തിൽ ബിജു പറയുന്നു എന്ന് പ്രമുഖ ഓൺലൈൻ റിപ്പോട്ട് ചെയ്യുന്നു . 2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്കു സോളാർ ഇലക്ട്രിഫിക്കേഷൻ നിർബന്ധമാക്കി നിയമം കൊണ്ടുവരാമെന്ന ഉറപ്പിലാണ് ഒരു കോടി രൂപ ഉമ്മൻ ചാണ്ടിക്കു കൊടുത്തത്.

മല്ലേലിൽ ശ്രീധരൻ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാർ ഇടപാടുകളിലും ഉമ്മൻ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകൾ സമർപ്പിക്കാതിരിക്കുന്നതിനാൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായി. പക്ഷേ പിന്നീട് പണം നൽകിയില്ലെന്നും കത്തിൽ പറയുന്നു. കക്കാനും നിൽക്കാനും അറിയാവുന്ന പഠിച്ച കള്ളനായ ഉമ്മൻ ചാണ്ടി നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണൻ ചോദിക്കുന്നു.

നേരത്തെ സോളാർ കേസിന്റെ മുഖ്യസുത്രധാരൻ മുന്മന്ത്രിയും എംഎ‍ൽഎയുമായ കെ.ബി. ഗണേശ് കുമാർ ആണെന്നാണ് ബിജു രാധാകൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ബിജു വടകര കോടതിയിൽ പറഞ്ഞു. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായർക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നൽകിയത് ഗണേശ് കുമാർ ആണെന്നാണ് ബിജുവിന്റെ ആരോപണം. അതേസമയം, കേസുമായി ബന്ധപ്പെട്ട് തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും പറഞ്ഞ ബിജു തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഇപ്പോഴത്തെ പരാതിക്ക് കാരണം ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും കേസിന്റെ പോക്കിലുമുള്ള വിശ്വാസമാണെന്നും ബിജു പറയുന്നു. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണ്. അതിനാൽ മൊഴി നൽകേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചിരുന്നു.

Advertisement
Kerala29 mins ago

‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി

National52 mins ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala2 hours ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Kerala3 hours ago

കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!

mainnews1 day ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat3 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald