സഖാക്കൾക്ക് തന്റെ ത​ന്‍റെ ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​കാ​ത്ത​തി​ന്‍റെ കു​ഴ​പ്പം- ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: സഖാക്കൾക്ക് തന്റെ ത​ന്‍റെ ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​കാ​ത്ത​തി​ന്‍റെ കു​ഴ​പ്പം ആണെന്ന് തിരുവനതപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ .ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി  മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് സ​ന്ദ​ര്‍​ശി​ച്ച് ട്വി​റ്റ​റി​ല്‍ കു​റി​ച്ച വാ​ക്കു​ക​ള്‍ വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ​ശി ത​രൂ​ര്‍ എം​പി. squeamishly ‘‘ഓ​ക്കാ​നം​വ​രും​വി​ധം വെ​ജി​റ്റേ​റി​യ​ന്‍ ആ​യ എം​പി​യാ​യി​ട്ടും മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ ന​ല്ല ര​സ​മാ​യി​രു​ന്നു’ എ​ന്ന​ര്‍​ഥം വ​രു​ന്ന ട്വീ​റ്റാ​ണ് ശ​ശി ത​രൂ​ർ ന​ട​ത്തി​യ​തെ​ന്ന് സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് ത​രൂ​ർ ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ക്കി​നെ തെ​റ്റാ​യ അ​ർ​ഥ​ത്തി​ലാ​ണ് എ​ടു​ത്ത​തെ​ന്ന് ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. squeamishly എ​ന്ന വാ​ക്കി​ന് സ​ത്യ​സ​ന്ധ​മാ​യി, ശു​ണ്ഠി​യു​ള്ള​താ​യി തു​ട​ങ്ങി​യ അ​ർ​ഥ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്ന് ഓ​ളം ഡി​ക്ഷ​ണ​റി​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു. മ​ല​യാ​ളി ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ത​ന്‍റെ ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​കാ​ത്ത​തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top