കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!
May 24, 2019 2:52 am

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂരിനു ഹാട്രിക് വിജയം. എതിർ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനേക്കാൾ 99,989 വോട്ടിന്റെ ഭൂരിപക്ഷമാണു തരൂരിനുള്ളത്.,,,

തരൂർ കുടുങ്ങി !..മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍’ ശശി തരൂരിന് സമന്‍സ്
April 28, 2019 1:49 am

ന്യൂഡല്‍ഹി: മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയ ശശി തരൂർ കുടുക്കിലേക്ക് !..പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി,,,

നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം. തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ
April 16, 2019 4:12 am

തിരുവനന്തപുരം :തൊട്ടു നിൽക്കുന്ന തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ മെനഞ്ഞു കോൺഗ്രസ് !നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍,,,

സഖാക്കൾക്ക് തന്റെ ത​ന്‍റെ ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​കാ​ത്ത​തി​ന്‍റെ കു​ഴ​പ്പം- ശ​ശി ത​രൂ​ർ
March 30, 2019 5:24 am

തി​രു​വ​ന​ന്ത​പു​രം: സഖാക്കൾക്ക് തന്റെ ത​ന്‍റെ ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​കാ​ത്ത​തി​ന്‍റെ കു​ഴ​പ്പം ആണെന്ന് തിരുവനതപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ .ഇലക്ഷൻ പ്രചാരണത്തിന്റെ,,,

തിരുവനന്തപുരം തരൂരിനോ?…
March 22, 2019 7:27 pm

തിരുവനന്തപുരം തരൂരിനോ?… 2009 ലെ ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം 2014 ല്‍ 15470 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ആ,,,

തിരുവനന്തപുരത്ത് വിജയം ഉറപ്പ്പ്പിച്ച് ബിജെപി!!!. കളമൊരുങ്ങുന്നത് ചതുഷ്‌കോണ മത്സരം;തരൂരെന്ന് ഉറപ്പിച്ച് കോൺഗ്രസ്;സീറ്റ് വച്ചുമാറാൻ ഇടതു മുന്നണി.
February 19, 2019 4:52 pm

ഡി.പി.തിടനാട് തിരുവനന്തപുരം: പോരാട്ടം കനപ്പിച്ച് കേരളത്തിൽ ആദ്യ താമര വിരിയിക്കാൻ ബിജെപി കച്ചമുറുക്കുന്ന തിരുവനന്തപുരത്ത് ഇക്കുറി ചതുഷ്‌കോണ മത്സരം അറങ്ങേറുമെന്ന്,,,

രാജേട്ടനില്ലാതെ താമര വിരിയിക്കാൻ കരുത്തോടെ ബിജെപി;ഇത്തവണ തരൂർ വീഴും ?!.തലസ്ഥാനം പിടിക്കാൻ മുന്നണികൾ
October 27, 2018 4:41 am

സ്വന്തം ലേഖകൻ തിരുവനന്തപുരം:2009 ലും 2014 ളിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് തിളക്കമാർന്ന വിജയം നേടിയ മുന്‍ യുഎന്‍,,,

Top