തിരുവനന്തപുരം തരൂരിനോ?…

തിരുവനന്തപുരം തരൂരിനോ?…

2009 ലെ ഒരു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം 2014 ല്‍ 15470 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ആ സാഹചര്യങ്ങള്‍ മാറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തരൂരിന്റെ രാഷ്ട്രീയ പ്രതിച്ഛായ തന്നെ മാറി. പാര്‍ട്ടി ഘടകങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞടുപ്പ് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top