മകളെ പൊതുവേദിയില്‍ വെച്ച് വഴക്കുപറഞ്ഞ് ശ്രീദേവി; കാരണം ഇതാണ്…

ലാക്മി ഫാഷന്‍ വീക്കില്‍ അതിസുന്ദരിയായാണ് ശ്രീദേവി എത്തിയത്. കൂടെ മകള്‍ ജാന്‍വി കപൂറും ഉണ്ടായിരുന്നു. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഇരുവരും റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. പക്ഷേ ജാന്‍വി ചില സമയങ്ങളില്‍ മാറിടം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അല്‍പം കഴുത്തിറങ്ങിയ വസ്ത്രത്തില്‍ ജാന്‍വി കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഇടയ്ക്ക് ജാന്‍വി അമ്മയോട് എന്തോ പറഞ്ഞു. മുഖം കറുപ്പിച്ചാണ് മകള്‍ക്ക് ശ്രീദേവി മറുപടി കൊടുത്തത്. നിരാശയിലായ ജാന്‍വി പാപ്പരാസികള്‍ക്ക് കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞുനടന്നു.

Top