ശ്രീ, നീയെന്നില്‍ ജീവിക്കുന്നു: 22-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ വികാരധീനനായി ബോണി കപൂര്‍
June 2, 2018 8:52 pm

കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ഖുഷിയും,,,

ആ നിയോഗവും അഷ്റഫ് താമരശ്ശേരിക്ക് ;ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവർത്തകൻ
February 28, 2018 5:11 am

ദുബായ് :ദുബായിയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം,,,

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു; സം​സ്കാ​രം ബു​ധ​നാ​ഴ്ച 3.30 ന്
February 28, 2018 3:06 am

മുംബൈ: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ദുബായിൽനിന്നും മുംബൈയിൽ‌ എത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത് ചൊവ്വാഴ്ച രാത്രി 9.30,,,

ശ്രീ​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വ​മി,അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹിമിന്റെ ബ​ന്ധ​മെന്താണെന്ന് പരിശോധിക്കണം
February 27, 2018 1:40 pm

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വമി. മരണം സംബന്ധിച്ച് പ്രോസിക്യൂഷന്‍റെ വിശദീകരണത്തിനായി,,,

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.സിനിമ പോലെ ട്വിസ്റ്റുകൾ
February 27, 2018 1:13 pm

ദുബായ്:നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. ഇതില്‍ വ്യക്തതയ്ക്കായി,,,

ക്യാമറകൾ തന്നിൽനിന്നു തട്ടിയെടുത്ത ബാല്യം മക്കൾക്കു നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച അമ്മ,സിനിമ പോലെ ട്വിസ്റ്റുകളാൽ സമ്പന്നമായ ശ്രീദേവിയുടെ പ്രണയദിനങ്ങൾ
February 27, 2018 1:04 pm

മുംബൈ : ‘മോം’ (അമ്മ) എന്ന സിനിമയുടെ റിലീസിനു മുൻപു ശ്രീദേവിയെ കാണാൻ പോയ റിപ്പോർട്ടർ . അഭിമുഖത്തിനിടെ അവരോടു,,,

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത !..രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്..ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?
February 27, 2018 4:48 am

ദുബായ് : നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്.,,,

ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ?…ശ്രീദേവിയുടെ മരണം: ഒരു ‘ക്ലിയറൻസ്’ കൂടി പൂർത്തിയാക്കാനുണ്ടെന്നു ദുബായ് പൊലീസ്
February 27, 2018 4:35 am

ദുബായ്:ശ്രീദേവിയുടെ മരണം ദുരൂഹതകൾ ബാക്കി നിൽക്കുന്നതിയിൽ മൃതദേഹം ബന്ധുക്കൾക്കുവിട്ടു നൽകാൻ വൈകുകയാണ് . ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ്,,,

മകളെ പൊതുവേദിയില്‍ വെച്ച് വഴക്കുപറഞ്ഞ് ശ്രീദേവി; കാരണം ഇതാണ്…
February 7, 2018 8:30 am

ലാക്മി ഫാഷന്‍ വീക്കില്‍ അതിസുന്ദരിയായാണ് ശ്രീദേവി എത്തിയത്. കൂടെ മകള്‍ ജാന്‍വി കപൂറും ഉണ്ടായിരുന്നു. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത,,,

ശ്രീദേവിയുടെ ചുണ്ടിന് എന്തുപറ്റി?; പ്ലാസിക് സര്‍ജറിയിലൂടെ പണി ചോദിച്ചുവാങ്ങിയെന്ന് സോഷ്യല്‍ മീഡിയ; പുതിയ ലുക്കിന് പരിഹാസം
January 25, 2018 3:17 pm

സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുന്നവരാണ് സിനിമാതാരങ്ങള്‍. മേക്കപ്പ് മാത്രമല്ലാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാറ്റംവരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ,,,

Top