ശ്രിന്ദയുടെ ഹോട്ട് ഫോട്ടോഷൂട്ട്..!! മനം നിറഞ്ഞ് ആരാധകർ

നായികയായും സഹനടിയായും മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച താരമാണ് ശ്രിന്ദ അര്‍ഹാന്‍. ക്യാറക്ടർ റോളുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത നടി മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച് ചിത്രമാണ് 1983.  22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ പ്രകനമാണ് ശ്രിന്ദ കാഴ്ചവെച്ചത്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം താരം സിനിമകള്‍ ചെയ്തിരുന്നു. 1983, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലെ ശ്രിന്ദയുടെ ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം നിറഞ്ഞ സാന്നിദ്ധ്യമാണ് നടി. ശ്രിന്ദയുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

srinda latest saree photos

 

ഹോട്ടായി പോസ് ചെയ്ത ചിത്രങ്ങളാണ് ആരാധകർക്ക് ഒരേസമയം അമ്പരപ്പും ആഹ്ലാദവും സമ്മാനിച്ചിരിക്കുന്നത്. ചിത്രങ്ങൾ മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. താരത്തിൻ്റെ വേറിട്ട ഭാവവും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.

srinda latest saree photos-002

srinda latest saree photos-001

Top