അഴകളവുകള്‍ തെറ്റിക്കാന്‍ നഗ്നയായി ഡയാന; വമ്പന്‍ പിന്തുണയുമായി ആരാധകര്‍

ഫാഷന്‍ലോകം അഴകിന് അളവുകള്‍ നിശ്ചയിച്ച സ്ഥലം കൂടിയാണ്. കുറഞ്ഞതോ കൂടിയതോ ആയ ശാരീരിക അളവുകള്‍ പുറന്തള്ളപ്പെടുമെന്ന് വിശ്വാസം. എന്നാല്‍ ഇത്തരം പഴഞ്ചന്‍ വ്ശ്വാസങ്ങളെ പുറന്തള്ളുകയാണ് ഡയാന എന്ന മോഡല്‍. നിങ്ങളുടെ അളവുകളില്‍ ഒതുങ്ങാത്തവരിലും സൗന്ദര്യമുണ്ടെന്ന് വിളിച്ചു പറയുകയാണ് ഡയാന

diana sirokai and gigi hadid plus size model

അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിന്റെ പ്രശസ്തമായ നൂഡ് ഫോട്ടോഗ്രാഫി തന്നിലൂടെ പുനര്‍സൃഷ്ടിക്കുകയാണ് ഡയാന സിരോകി. ഫാഷന്‍ ഫോട്ടോഗ്രാഫറായ കാരിസ്സയാണ് ഫോട്ടോഷൂട്ടിനായി ഡയാനക്കൊപ്പമുള്ളത്. ചിത്രങ്ങള്‍ സിരോകി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

diana and kim kardashian

ഗിഗി ഹാഡിഡിനെ പോലെ നഗ്‌നയായി ഞാനും ഫോട്ടോഷൂട്ട് നടത്തിയാല്‍ എന്നറിയാനും. നമ്മള്‍ എങ്ങനെയാണോ അതേ രീതിയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഓരോ വ്യക്തിക്കും ധൈര്യം നല്‍കുകയാണെന്നും സിരോകി പറയുന്നു.

plus size model recreates kim kardashian poses

മെലിഞ്ഞ ശരീരത്തിന്റെ ഭംഗിയായിരുന്നു ഗിഗി നമുക്ക് മുന്നിലേക്ക് എത്തിച്ചതെങ്കില്‍ വണ്ണം കൂടിയ ശരീരത്തിന്റെ ഭംഗി ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് സിരോകിയുടെ ലക്ഷ്യം. ഫാഷന്‍ ലോകത്തെ ശരീര സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്ന ഡയാനയുടെ നിലപാടിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Why plus-size model Diana Sirokai recreated Gigi Hadid's nude photoshoot

Top