കൊച്ചിയിലെ തെരുവുകലാകാരന്‍ ശങ്കരാ നാദശരീരാപരാ…. പാടിയപ്പോള്‍

എസ്.പി.യുടെ ശങ്കരാ നാദശരീരാപരാ… എന്ന ഗാനം കൊച്ചിയിലെ തെരുവുകലാകാരന്‍ സുഗതന്‍  പാടിയപ്പോള്‍ അതു സോഷ്യല്‍ മീഡിയായില്‍ വൈറലായി .സംഗീത പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനമാണ് എസ് പി ബാലസുബ്രമണ്യന്റെ ശങ്കരാനാദശരീരപാര എന്ന ഗാനം. സുഗതന്‍ എന്ന തെരുവുകലാകരന്‍ പാടിയ ഈ എസ്പിബി ഗാനം ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലാകുന്നു.

Top