അശ്വത്ഥാമാവിന്റെ ബാക്കി കഥ ഇനി ഇ ഡി എഴുതും, സ്വപ്നയുടെ ശബ്‍ദരേഖയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയും ശിവശങ്കറും

സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇതുവരെയും ഒളിപ്പിച്ച കാര്യങ്ങൾ എല്ലാം പ്രതി സ്വപ്ന സുരേഷ് തന്നെ തുറന്ന് പറഞ്ഞതോടെ കേസിന്റെ കുരുക്ക് മുറുക്കുകയാണ്. സ്വർണ്ണ കള്ളക്കടത്തിൽ ശിവശങ്കർ മാത്രമല്ല, ചിലപ്പോൾ മുഖ്യമന്ത്രിയും ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ ചോദ്യം ചെയ്യൽ നേരിടേണ്ടി വരും.

ശക്തമായ വെളിപ്പെടുത്തലുകൾ ആണ് സ്വപ്ന നടത്തിയിരിക്കുന്നത് .നയതന്ത്രസ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന ഇ.ഡിയ്‌ക്ക്‌ നല്‍കിയ മൊഴി തന്നെയാണ്‌ ഇപ്പോള്‍ അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതെങ്കിലും പ്രതി തന്നെ തുറന്നു പറഞ്ഞത്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്‌ ഇരട്ടിക്കരുത്തായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top