സിറോ മലബാര്‍ സഭ പ്രതിസന്ധി രൂക്ഷമാകുന്നു! സിനഡിനെതിരെ അൽമായർ യോഗം ചേർന്നു.

കൊച്ചി: സീറോ മലബാർ സഭയിലെ മി കുംഭകോണവും സാമ്പത്തിക ക്രമക്കേടുകളിലും അൽമായർ രംഗത്ത് സഭയിലെ പ്രതിസന്ധിയില്‍ സിനഡിനും ഉത്തരവാദിത്തമുണ്ടെന്ന് അല്‍മായര്‍. അതിരൂപതയിലെ ഭൂമി ഇടപാടില്‍ തെറ്റുപറ്റിയെന്ന് ജോര്‍ജ് ആലഞ്ചേരി തന്നെ സമ്മതിച്ചതാണ്. അതിനാല്‍ ആലഞ്ചേരിയെ എറണാകുളം-അങ്കമാലി രൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് മാറ്റണമെന്നും വ്യാജരേഖ കേസ് നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നും അല്‍മായര്‍ ആവശ്യപ്പെട്ടു.

സിറോ മലബാര്‍ സഭയിലെ പ്രതിസന്ധിയില്‍ ഒരുവിഭാഗം വൈദികരും വിശ്വാസികളും യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു അല്‍മായരുടെ പ്രതികരണം.

Top