കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി: ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
March 17, 2023 11:35 pm

ദില്ലി: സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി,,,

കുർബാനയർപ്പണ ഏകീകരണത്തിൽ തമ്മിലടി തുടരുന്നു !സീറോ മലബാർ സഭ ഇല്ലാതാകുമോ?പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ
November 15, 2021 4:49 pm

കാക്കനാട്: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സിറോ മലബാർ സഭയിൽ തമ്മിലടി രൂക്ഷമാവുകയാണ് .കുർബാന ഏകീകരിച്ച നടപടിക്കെതിരെ ഒരു വിഭാഗം,,,

കുർബാന ഏകീകരിക്കണം; ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; ആലുവ പള്ളിയിൽ ഉന്തുംതള്ളും
September 5, 2021 3:07 pm

കൊച്ചി : കുർബാന ഏകീകരണം സംബന്ധിച്ച് ഇടയലേഖനം വായിക്കുന്നതിവനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ സംഘർഷം. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ,,,

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി.; ഹര്‍ജി ഹൈക്കോടതി തള്ളി
August 12, 2021 8:16 pm

കൊച്ചി:സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി . കര്‍ദിനാളിന്റേതടക്കം,,,

കർദിനാൾ ആലഞ്ചേരി വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തി!.. രാജിവയ്ക്കണമെന്ന് സഭാ സുതാര്യസമിതി
January 9, 2021 4:39 am

കൊച്ചി: വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തിയ കർദിനാൾ ആലഞ്ചേരി രാജിവയ്ക്കണമെന്ന് സഭാ സുതാര്യസമിതി ആവശ്യപ്പെട്ടു സീറോ മലബാര്‍ സഭ ഭൂമിയിടപാട്,,,

അതിരൂപത ഭൂമി ഇടപാട്; വ്യാജപട്ടയം നിർമ്മിച്ചോയെന്ന് വീണ്ടും അന്വേഷിക്കണമെന്ന് പൊലീസ്.
January 8, 2021 3:32 pm

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ വ്യാജപട്ടയം നിർമ്മിച്ചോയെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ട്. ഇക്കാര്യത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. തൃക്കാക്കര,,,

സീറോമലബാർ സഭ ബിജെപിയിലേക്ക് അടുക്കുന്നു!..സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ഴു​തി​യ ലേ​ഖ​നം പൂർണ്ണമായി!
October 28, 2020 3:38 pm

ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കോട്ടയം :കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും പി ​എ​സ് സി ​നി​യ​മ​ന​ങ്ങ​ളി​ലും 10% സാ​ന്പ​ത്തി​ക സം​വ​ര​ണം (ഇഡ​ബ്ല്യുഎ​സ്,,,

സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’.വീണ്ടും വൻ അഴിമതി!.സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന വാർത്തക്ക് നേരെ മൗനത്തോടെ സഭയും രാഷ്ട്രീയക്കാരും !
June 4, 2020 6:06 pm

കൊച്ചി:സീറോ മലബാർ സഭയിൽ വലിയ സ്പ്രിൻക്ളർ കുംഭകോണം നടക്കുന്നതായി ആരോപണം .”സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’ – വീണ്ടും,,,

യുവവൈദികന് കാമുകിയും കുഞ്ഞും !കുര്‍ബാന പണം തട്ടിപ്പ് നടത്തി കാമുകിക്ക് കൊടുത്തു. പ്രിന്‍സ് തൈക്കൂട്ടത്തിനെ സഭ പുറത്താക്കി !!
February 15, 2020 2:49 pm

കൊച്ചി: സീറോ മലബാർ സഭയിൽ ചുള്ളൻ കൊച്ചച്ചച്ചന് കാമുകിയും കുഞ്ഞും .വിശ്വാസികൾ നേർച്ചയായി കൊടുത്ത കുർബാന പണം അടിച്ചുമാറ്റി കാമുകിക്കും,,,

ലൗ ജിഹാദ് : സിറോ മലബാര്‍ സഭയില്‍ തര്‍ക്കം മുറുകുന്നു; സ്ഥിരം സിനഡ് വിളിച്ച് പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്ന് ഒരു വിഭാഗം വൈദികര്‍
January 20, 2020 12:36 pm

കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ സിറോ മലബാര്‍ സഭയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. മെത്രാന്‍ സിനഡിന്റെ സര്‍ക്കുറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ,,,

കത്തോലിക്കാ സഭ പൗരത്വ നിയമത്തെ എതിർക്കുന്നു ?സീറോ മലബാർ സിനഡ് പൗരത്വഭേദഗതി നിയമത്തിൽ ആശങ്കപ്പെടുന്നു …
January 16, 2020 4:50 am

സീറോ മലബാർ സിനഡ് അനന്തര സർക്കുലർ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ,,,

ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ കുടിക്കുന്നു !! കേരളത്തില്‍ ശക്തം’;ഐഎസിലേയ്ക്ക് പോയവരില്‍ പകുതിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍; ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭ
January 15, 2020 1:53 pm

തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദിൽ കുടുക്കുന്നതായി കത്തോലിക്കാ സഭ .ക്രിസ്ത്യാനി പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ,,,

Page 1 of 21 2
Top