അഭിമന്യുവിനെ അവസാനമായി ഒന്നു കാണാൻ ആശുപത്രിക്കിടക്കയിൽ നിന്നും കൂട്ടുകാരനെത്തി. പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ.’ലക്ഷ്യമിട്ടത് അഭിമന്യുവിന്‍റെ സഹോദരൻ അ​ന​ന്തു​വിനെ” -മുഖ്യപ്രതിയുടെ മൊഴി
April 17, 2021 1:48 pm

കൊച്ചി : എസ്എഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഭി​മ​ന്യു​വിന്‍റെ കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യമെന്ന് ആർ.എസ്.എസ് പ്രവർത്തകനും പ്രവർത്തകനും മുഖ്യപ്രതിയുമായ സ​ജ​യ്​​ജി​ത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ,,,

ആർഭാട ജീവിതം നയിക്കുവാനായി ബൈക്കിലെത്തി മാല മോഷണം : രണ്ടു പേർ അറസ്റ്റിൽ
February 24, 2021 8:28 am

പാലാ: പാലാ വള്ളിച്ചിറ താഴത്തിലുമ്പേൽ പ്രസാദിന്റെ ഭാര്യ ശകുന്തള, മണലേൽപ്പാലത്തു നടത്തുന്ന മുറുക്കാൻ കടയിലെത്തി സിഗററ്റ് ആവശ്യപ്പെട്ട് മാല, ലോക്കറ്റ്,,,,

ഭീതിമൂലം അസിഫയുടെ വീട്ടുകാര്‍ ജമ്മുവിട്ടു; കോടതിയില്‍ ഹാജരാകരുതെന്ന് വനിതാ അഭിഭാഷകയ്ക്കു ഭീഷണി; സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാനെന്നു ബിജെപി നേതാവ്
April 14, 2018 8:05 am

ശ്രീനഗർ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം നിർമിക്കുമെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കത്വയിലെ എട്ടുവയസുകാരി ആസിഫയുടെ,,,

Top