അമിതവേ​ഗതയിലെത്തിയ ബെെക്ക് കാറില്‍ വന്നിടിച്ചു, മണിയൻപിള്ള രാജു കാര്‍ നിർത്താതെ പോയി. 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജരായി . 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധന. മണിയന്‍പിള്ള രാജുവിനെ രക്ഷിക്കാൻ ഗൂഡ നീക്കം. പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്‍. മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ പൊലീസ് കസ്റ്റഡിയിൽ
February 6, 2026 1:05 pm

തിരുവനന്തപുരം: വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ താരം, കൃത്യം 11 മണിക്കൂര്‍,,,

മകൾ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. ഡെഡ്ബോഡി പോലെയാണ് ! വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ശരീരത്തിൽ 20 മുറിവുകൾ, ഇൻ്റേണൽ ബ്ലീഡിങ്, ചികിത്സ തുടങ്ങിയിട്ടില്ല” തിരു. മെഡിക്കൽ കോളേജിലെ ചികിത്സയിൽ തൃപ്തരല്ല: ശ്രീക്കുട്ടിയുടെ അമ്മ
November 3, 2025 4:03 pm

തിരുവനന്തപുരം:മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി.നിലവില്‍,,,

ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് കൊലപ്പെടുത്തുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ് കുമാറും ഭാര്യ ആരതി ശര്‍മയും അറസ്റ്റിൽ
October 30, 2025 5:00 pm

ബംഗളൂരു: ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് ഗൂഡാലോചന ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മലയാളിയായ കളരിപ്പയറ്റ്,,,

കണ്ണീരടക്കാനാവാതെ ഉറ്റവർ; ബിന്ദുവിന് വിട നൽകി നാട്.മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടുന്നതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ
July 4, 2025 1:26 pm

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.,,,

കെനിയയിലെ ബസ് അപകടത്തിൽ മരിച്ചവരിൽ അഞ്ച് പേർ മലയാളികൾ.ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ടു.പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു. ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയിപരിക്കേറ്റവരില്‍ 14 പേരും മലയാളികള്‍
June 10, 2025 8:44 pm

ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ്,,,

ലണ്ടനിലെ മലയാളി നഴ്‌സിനും പ്രതിശ്രുത വധുവിനും സൗദിയിലെ വാഹനാപകടത്തില്‍ ദാരുണാന്ത്യം.വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ ടീനയുടെയും അഖിലിന്റെയും ജീവൻ കവർന്ന് അപകടം. അപകടം വിവാഹ സ്വപ്‌നങ്ങളുമായി സൗദിയിലെത്തിയപ്പോള്‍.മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിയമര്‍ന്നു
April 3, 2025 5:50 pm

ലണ്ടന്‍: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ലണ്ടനിലെ മലയാളി നഴ്‌സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. വയനാട്,,,

ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് രാത്രി ബൈക്ക് അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്
January 30, 2025 3:18 am

കോട്ടയം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവാണ് വാഹനാപകടത്തിൽ മരിച്ചത് . ഒപ്പമുണ്ടായിരുന്ന,,,

വാഹനാപകടത്തില്‍ മരണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ പൊതുദർശനം മെഡിക്കൽ കോളേജിൽ.സ്വപ്നം കണ്ടെത്തിയ കാമ്പസിലേക്ക് അവസാനമായി 5 പേരുമെത്തി
December 3, 2024 1:26 pm

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം,,,

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
November 15, 2024 12:50 pm

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. കേളകം മലയാംപടിയില്‍ വെച്ച് നാടക സംഘം സഞ്ചരിച്ച ബസ്,,,

ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപെട്ടു ! മന്ത്രിക്ക് ചെറിയ പരിക്ക്
July 31, 2024 8:18 am

മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം മലപ്പുറം മഞ്ചേരിയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി,,,

സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു; കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍
November 14, 2023 12:51 pm

തിരുവനന്തപുരം: സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു. ആര്യനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. കള്ളിക്കാട് ദേവന്‍കോട് മലയോര ഹൈവേയിലാണ് അപകടം. കാര്‍,,,

കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു; യുവാവ് മരിച്ചു
October 26, 2023 11:40 am

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും,,,

Page 1 of 151 2 3 15
Top