ദില്ലിക്ക് മുകളില്‍ 3 വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
December 29, 2018 9:52 am
രാജ്യതലസ്ഥാനത്തിന്‍റെ വ്യോമയാന പരിധിയില്‍ വന്‍ ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂന്ന് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന വന്‍ദുരന്തമാണ് അവസാന നിമിഷത്തിലെ നിര്‍ദേശത്തില്‍ ഒഴിവായത്.,,,



