ട്രോളില്‍ നിറഞ്ഞ് എഎന്‍ രാധാകൃഷ്ണന്‍; എകെജി സെന്ററില്‍ നിന്ന് പിണറായിയെയും കോടിയേരിയും ഇറക്കിവിടും, എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമെന്ന് സോഷ്യല്‍ മീഡിയ
December 21, 2018 10:58 am
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളാക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എകെജി സെന്റര്‍ അടിച്ചു,,,





