അദ്ധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ മോഡല്‍ അറസ്റ്റില്‍; കൊട്ടേഷന്‍ കൊടുത്തത് കാമുകന്റെ ഭാര്യയെ കൊല്ലാന്‍
November 3, 2018 5:22 pm
ന്യൂഡല്‍ഹി: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ മോഡല്‍ അറസ്റ്റില്‍. വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത് അഞ്ജലി ഗുപ്തയെന്ന അറിയപ്പെടുന്ന മോഡലും ബോളിവുഡിലെ സഹനടിയും.,,,


