കീവിനെ റഷ്യ തകര്‍ത്തു.കീവിൽ റഷ്യയുടെ കനത്ത മിസൈൽ ആക്രമണം; നഗരത്തിൽ വൻ സ്ഫോടന പരമ്പരകൾ .തുടര്‍ച്ചയായി പാഞ്ഞെത്തിയത് 74 മിസൈലുകളും 496 ഡ്രോണുകളും; ചോരക്കളമായി യുക്രൈന്‍ തലസ്ഥാനം. യുദ്ധം രൂക്ഷമാകുന്നു, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 27 പേര്‍.
July 3, 2026 12:14 pm
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ നിരവധി പാർപ്പിട,,,


