“നാഗബന്ധനം” ഭേദിച്ച് നവ സ്വരബന്ധനം ആവർത്തിച്ച് ബി.നിലവറ തുറക്കാനാകുമോ ?സിദ്ധനായ പെരുംതച്ചൻ നിർമ്മിച്ച ‘ബി’ നിലവറ തുറക്കാൻ ആധുനിക ശാസ്ത്രത്തിനാകുമോ ?
July 11, 2017 4:22 am
തിരുവനന്തപുരം :തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീ പത്മനാഭൻ .പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും,,,




