ജാര്‍ഖണ്ഡില്‍ 2014 ല്‍ കൊന്നൊടുക്കിയത് 154 ദുര്‍മന്ത്രവാദികളെ; മന്ത്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊല്ലുന്ന നാട് !
March 17, 2016 4:19 pm
ന്യൂഡല്‍ഹി: ദുര്‍മന്ത്രവാദികള്‍ ഇത് അത്ര നല്ലകാലമല്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസികളെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ക്കുന്ന ഇത്തരക്കാര്‍ വ്യാപകമായി കൊല്ലപ്പെടുന്നുവെന്നാണ്,,,


