കറുത്ത സ്റ്റിക്കര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങളുടെ പിന്നിലെ സത്യമെന്ത്; സംസ്ഥാന പൊലീസ് മേധാവി പ്രതികരിക്കുന്നു
തിരുവനന്തപുരം: ജനങ്ങലെ ഭീതിയിലാഴ്ത്തുന്ന കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്ന വാര്‍ത്തകളോട് പ്രതികരണവുമായി ഡിജിപി ലോകനാഥ് ബഹ്‌റ. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം,,,






