62ാം വയസ്സില്‍ അമ്മയായി; ഓമനിക്കാനാവാതെ കണ്‍മണി യാത്രയായി; ഇപ്പോള്‍ ഭവാനിയമ്മയും
September 11, 2017 12:39 pm

62ാം വയസ്സില്‍ കുഞ്ഞിന് ജന്‍മം നല്‍കിയതിനെ തുടര്‍ന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച മൂവാറ്റുപുഴ കാവുംകര സ്വദേശിനിയായ റിട്ടയേര്‍ഡ് അധ്യാപിക ഭവാനിയമ്മ അന്തരിച്ചു.,,,

Top