സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി.കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം.
August 7, 2019 1:14 pm
കണ്ണൂർ :കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ചതിൽ പ്രതികാരം .സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി. എഫ്‌സിസി സന്യാസസഭാംഗമാണ്,,,





