ഫ്രാങ്കോയെ കാണാന്‍ പാലാ ബിഷപ്പ് ജയിലിലെത്തിയെന്ന വാര്‍ത്തകള്‍ തെറ്റ്;പരീക്ഷണകാലം ഉടന്‍ കഴിയുമെന്നും പരാതികളൊന്നുമില്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍
September 25, 2018 2:17 pm
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന കത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ,,,
ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം
September 25, 2018 12:40 pm
കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന പരിശോധനാഫലം പുറത്തുവന്നു. പോലീസ്,,,
അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി, കരഞ്ഞപ്പോള്‍ മറുപടി ക്ഷമിക്കാന്‍; പോലീസിനെതിരെ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര
September 25, 2018 11:10 am
പോലീസിനെതിരെ പരാതിയുമായി സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നല്‍കിയ പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.,,,
ഇന്ന് തെളിവെടുപ്പ്;ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിക്കും
September 23, 2018 10:23 am
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് മഠത്തിലെത്തിച്ച് തെളിവെടുക്കും. തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ,,,
കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോള്‍, അന്ന് മഠത്തില്‍ നില്‍ക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സിസ്റ്റര്‍ അനുപമ
September 16, 2018 12:02 pm
കൊച്ചി: കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോളെന്ന് വെളിപ്പെടുത്തല്‍. അന്ന്,,,