
തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കെ ശുഭപ്രതീക്ഷയോടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. തിരുവനന്തപുരം മണ്ഡലം ശ്രീശാന്ത് സ്വന്തമാക്കുമോ? ഇതറിയാന്‍ കുറച്ച്,,,
തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കെ ശുഭപ്രതീക്ഷയോടെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത്. തിരുവനന്തപുരം മണ്ഡലം ശ്രീശാന്ത് സ്വന്തമാക്കുമോ? ഇതറിയാന്‍ കുറച്ച്,,,
കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ? ഭരണമാറ്റം ഉണ്ടാകുമോ? ഇനിയാര് ഭരിക്കും? ഇതിനൊക്കെയുള്ള ഉത്തരം നാളെ ഉച്ചയോടെ അറിയാം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിക്ക്,,,
കാസര്‍കോഡ്: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തറിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പലയിടത്തും സംഘര്‍ഷം. സിപിഎമ്മും ബിജെപിയുമാണ് ഏറ്റുമുട്ടിയത്.,,,
തിരുവനന്തപുരം: ഇത്തവണ മികച്ച പോളിങ് രേഖപ്പെടുത്തിയെന്നു പറയാന്‍ സാധതിക്കില്ല. ഒടുവിലെ കണക്ക് നോക്കുമ്പോള്‍ 77.35 ശതമാനമാണുള്ളത്. എന്നാല്‍, കഴിഞ്ഞ നിയമസഭ,,,
തിരുവനന്തപുരം: ഇത്തവണ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും, ജനങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിവേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.,,,
തിരുവനന്തപുരം: കേരളത്തില്‍ സൊമാലിയയിലേക്കാള്‍ പട്ടിണി കൂടുതലാണെന്ന് നരേന്ദ്രമോദി പറഞ്ഞതില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, മോദി പറഞ്ഞതില്‍ ഒരു,,,
പത്തനാപുരം: ഗണേഷ് കുമാറിനെയും മോഹന്‍ലാലിനെയും പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാല്‍ ഗണേഷ് കുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങിയതിനെയാണ് ഭീമന്‍ രഘു,,,
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തി. കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാകുകയാണെന്ന് വിഎസ്,,,
കാസര്‍കോട്: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രചമോദിയെത്തി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്നാണ് മോദി,,,
തിരുവനന്തപുരം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ ശ്രമം കേരളത്തില്‍ നടപ്പിലാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജെപി വച്ചു,,,
ദില്ലി: വിവാദ പ്രസ്താവനകള്‍ നടത്തി വലിയ സത്യസന്ധത ചമയുന്ന ബിജെപി എംപി സാക്ഷി മഹാരാജിന്റെ തനിനിറം പുറത്ത്. ഇത് കണ്ടാല്‍,,,
ദില്ലി: ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് ബി.ജെ.പി. നേതാവും എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍,,,
© 2025 Daily Indian Herald; All rights reserved