24 മണിക്കൂറിനിടെ തായ്‌ലന്‍ഡില്‍ എട്ടു ബോംബ് സ്‌ഫോടനങ്ങള്‍; നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്
August 12, 2016 10:21 am

ബാങ്കോക്ക്: കിഴക്കന്‍ തായ്‌ലന്‍ഡില്‍ എട്ട് ബോംബ് സ്‌ഫോടനങ്ങള്‍. 24 മണിക്കൂറിനിടെയാണ് പലയിടത്തും പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.,,,

കൊല്ലം കലക്ട്രേറ്റിലും മൈസൂര്‍ കോടതി വളപ്പിലും സ്‌ഫോടനം നടത്തിയത് ഒരാള്‍ തന്നെയോ? ബോംബ് പൊതിഞ്ഞിരുന്നത് മലയാളം പേപ്പറില്‍
August 5, 2016 12:09 pm

കൊല്ലം: കൊല്ലം കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിനു സമാനമായ രീതിയിലാണ് മൈസൂര്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനവും. ബോംബ് പൊതിഞ്ഞിരുന്നത് മലയാളം പേപ്പറിലായിരുന്നുവെന്നും അന്വേഷണം,,,

ബിഹാറില്‍ മാവോയിസ്റ്റിന്റെ ബോംബ് സ്‌ഫോടനം; എട്ട് സൈനികരും; മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു
July 19, 2016 8:50 am

ഗയ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശക്തമായ ബോംബ് സ്‌ഫോടനമാണ് നടന്നത്. ചകര്‍ബന്ദയിലാണ് സ്‌ഫോടനം നടന്നത്. നക്സലൈറ്റുകളാണ്,,,

സൗദിയില്‍ മദീന പള്ളിക്കു സമീപം ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
July 5, 2016 9:10 am

റിയാദ്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ക്കിടയില്‍ ചാവേറാക്രമണം. സൗദി അറേബ്യയിലെ മദീന പള്ളിക്ക് സമീപമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തില്‍ നാല്,,,

ഐഎസിന്റെ കൂട്ടക്കുരുതി; ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 82പേര്‍
July 3, 2016 2:39 pm

ബാഗ്ദാദ്: ബംഗ്ലാദേശിലെ ക്രൂരതയ്ക്ക് പിന്നാലെ ഭീകരരുടെ കൂട്ടക്കുരുതിക്ക് ബാഗ്ദാദിലും. അര്‍ധരാത്രിയോടെയാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ചാവേറാക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 82,,,

ബന്ദികളാക്കിയ 20പേരെ ഭീകരര്‍ വെട്ടിക്കൊന്നു; 13പേരെ മോചിപ്പിച്ചു; ബംഗ്ലാദേശ് ഭയന്നു വിറച്ചത് 11മണിക്കൂര്‍
July 3, 2016 12:59 pm

ധാക്ക: ഭീകരരുടെ ആക്രമണത്തില്‍ ബംഗ്ലാദേശ് ഭയന്ന് വിറച്ചത് 11 മണിക്കൂറാണ്. ബന്ദികളാക്കിയ 20പേരെ ഭീകരര്‍ വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരി തരിഷ്,,,

എസ്ബിഐ എടിഎം ബോംബ് വെച്ച് തകര്‍ത്ത് കവര്‍ച്ചാശ്രമം
June 26, 2016 10:41 am

കൊച്ചി: ബോംബ് വെച്ച് എടിഎം തകര്‍ത്തും മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമം നടത്തി. ആലുവയിലാണ് എസ്ബിഐ ബാങ്കിന്റെ എടിഎം തകര്‍ന്നത്. നെടുമ്പാശേരി,,,

ചാവേറാക്രമണത്തില്‍ നിന്ന് പാത്രിയാര്‍ക്കീസ് ബാവ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; സുരക്ഷാ അംഗം കൊല്ലപ്പെട്ടു
June 20, 2016 8:34 am

ദമാസ്‌കസ്: സിറിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുള്ള ചാവേറാക്രമണത്തില്‍നിന്ന് സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ,,,

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്; പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണം
June 17, 2016 11:26 am

കണ്ണൂര്‍: പലയിടത്തും ബിജെപി സിപിഐഎം സംഘര്‍ഷം തുടരുന്നു. കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായി. കണ്ണൂര്‍ ചക്കരക്കല്ല് വട്ടപ്പൊയിലിലാണ്,,,

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വടകരയില്‍ ബോംബേറ്; രണ്ട് പേര്‍ക്ക് പരിക്ക്
May 19, 2016 8:59 am

വടകര: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പലയിടങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന്,,,

നാദാപുരത്ത് നിര്‍മ്മാണത്തിനിടെ ബോംബ് സ്‌ഫോടനം; പരിക്കേറ്റവരുടെ നില ഗുരുതരം
April 28, 2016 12:30 pm

കോഴിക്കോട്: ബോംബ് നിര്‍മ്മാണത്തിനിടെ നാദാപുരത്ത് സ്‌ഫോടനം നടന്നു. ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്തുനിന്നും ബോംബുകളും നിര്‍മ്മാണ,,,

മരണം മുന്നില്‍ കണ്ട നിധി ജീവിതത്തിലേക്ക്; വസ്ത്രങ്ങള്‍ കത്തിപ്പോയി അര്‍ധനഗ്നയായി നില്‍ക്കുന്ന നിധിയുടെ ഫോട്ടോസ് വൈറല്‍
April 27, 2016 11:02 am

ബ്രസല്‍സ് സ്‌ഫോടനത്തിന്റെ പ്രതീകമായി ഇന്ത്യന്‍ എയര്‍ഹോസ്റ്റസ് നിധിയുടെ ഫോട്ടോസ് മാധ്യമങ്ങളില്‍ നിറഞ്ഞു. മനസിനെ മുറിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. ദേഹത്ത് ഒലിച്ചിറങ്ങുന്ന,,,

Page 2 of 3 1 2 3
Top