നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു
April 25, 2019 9:42 am
തിരുവനന്തപുരം: അന്തസ്സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും കുടിശ്ശിക പിരിച്ചെടുക്കാന്‍,,,
പത്തനംതിട്ട-ബംഗളുരു ബസ് ഫ്‌ളൈ ഓവറില്‍ നിന്നും മറിഞ്ഞു..!! 23 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
March 31, 2019 10:37 am
ചെന്നൈ: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് അപകടം. പത്തനംതിട്ട ബംഗളുരു ബസ് ആണ് അപകടത്തില്‍ പെട്ടത്. ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബസ്,,,
കെഎസ്ആര്‍ടിസി പിരിച്ചുവിട്ട മികച്ച ജീവനക്കാരി ദിനിയയ്ക്ക് കണ്ടക്ടര്‍ ജോലി നല്‍കി പ്രൈവറ്റ് ബസ് ഉടമ
December 20, 2018 9:25 am
കെഎസ്ആര്‍ടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടര്‍ക്ക് ജോലി നല്‍കി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ജീവനക്കാരിക്കുള്ള അവാര്‍ഡ്,,,
വിനോദയാത്രയ്ക്ക് വിളിച്ചാല്‍ മദ്യവും സിഗരറ്റും; പരസ്യം നല്‍കിയയാൾ അറസ്റ്റില്‍
December 3, 2018 5:22 pm
വിനോദയാത്രയ്ക്ക് വിളിച്ചാല്‍ മദ്യവും സിഗരറ്റും നല്‍കുമെന്ന ഓഫറുമായി സോഷ്യല്‍ മീഡിയയില്‍ വാഹനത്തിന്റെ പരസ്യം നല്‍കിയ വ്യക്തി അറസ്റ്റില്‍. ഓട്ടം വിളിച്ചാല്‍,,,
ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവെടുത്ത് പോക്കറ്റിലാക്കി ബസുടമകള്‍; ലഭിച്ചത് കളക്ഷനെക്കാളും കൂടുതല്‍, നല്‍കിയത് തുച്ഛമായ സംഖ്യ
September 9, 2018 9:51 am
കൊച്ചി: കേരളത്തെ വലച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ ധനസമാഹരണത്തിനായി പലരും തങ്ങളുടേതായ വഴികളില്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന,,,
ബെംഗളുരുവില്‍ നിന്നുള്ള ബസ് സര്‍വീസ് നിലച്ചു; സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍്വവീസ് നിര്‍ത്തിവച്ചു
August 17, 2018 8:34 am
ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ്,,,
ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; നിയന്ത്രണംവിട്ട മിനി ബസ് പഞ്ചഗംഗ നദിയിലേക്ക് മറിയുകയായിരുന്നു
January 27, 2018 8:09 am
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനിബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി,,,
പതിനാറുകാരന്റെ മരണപ്പാച്ചില്‍: ബസ് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്
December 24, 2017 9:22 am
പതിനാറുകാരന്‍ ഓടിച്ച ബസ് നിയന്ത്രണംവിട്ട് നദിയിലേയ്ക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ സവായ്,,,
കണ്ണൂരില്‍ ബസ് ഇടിച്ച് അഞ്ച് മരണം; മരണപ്പെട്ടത് കേടായ ബസ് മാറിക്കയറാന്‍ നിന്നവര്‍
November 4, 2017 10:18 pm
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ്സ് അപകടത്തില്‍ അഞ്ചു മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം. ടയര്‍ പഞ്ചറായ,,,
ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്
May 28, 2017 9:09 am
കൊല്ലം: നാഷണല്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം. തിരുവനന്തപുരത്ത്,,,
റിയോ ഒളിമ്പിക്‌സ്; മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവെപ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
August 10, 2016 11:04 am
റിയോ ഡി ജനീറോ: മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ അജ്ഞാതരുടെ വെടിവെപ്പ്. റിയോ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ റിയോ ഡി ജനീറോയിലെത്തിയ,,,
ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര ആഘോഷമാക്കിയ ചാനലുകള്‍; ഇതൊക്കെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള കോലാഹലങ്ങള്‍
July 30, 2016 4:35 pm
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആദ്യ ബസ് യാത്ര നടത്തിയെന്ന് പറഞ്ഞായിരുന്നു ചാനലുകളില്‍ നിറഞ്ഞ ബ്രേക്കിങ് ന്യൂസ്. ഇതിനുമുന്‍പ് ഉമ്മന്‍ചാണ്ടി ബസില്‍,,,
Page 2 of 3Previous
1
2
3
Next