എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: തയ്യല്‍ക്കടക്കാരന്‍ അറസ്റ്റില്‍; അളവെടുക്കാന്‍ വിളിച്ചുവരുത്തിയാണ് അതിക്രമം
July 31, 2018 9:50 am
യൂണിഫോമിന്റെ അളവെടുക്കാനെന്ന രീതിയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം. കണ്ണൂര്‍ തളിപ്പറമ്പില്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫാണ് പീഡിന ശ്രമം,,,


