വിവാദങ്ങൾക്കിടെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു
June 29, 2020 3:49 pm

തിരുവനന്തപുരം: അനർഹനെ തിരുകിക്കയറ്റിയെന്ന വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു.,,,

Top