കുളിമുറിക്ക് വാതിലില്ല. ഡ്രസ് മാറുന്നിടത്ത് സിസിടിവി: ക്രൂര പീഡനങ്ങളില്‍ നിന്നും 50 പെണ്‍കുട്ടികളെ മോചിപ്പിച്ച് കളക്ടര്‍ കന്ദസാമി
December 3, 2018 8:13 pm
ക്രൂര പീഡനങ്ങളേറ്റ് കഴിഞ്ഞിരുന്ന 50 പെണ്‍കുട്ടികളെ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ ഒരു മിഷണറി ഹോമില്‍ കടുത്ത ദുരിതത്തില്‍ കഴിയുകയായിരുന്നും,,,


