യുപിയില്‍ മായവാതിയെ പൂട്ടും. ദളിതര്‍ ബിഎസ്പിയില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് അടുക്കുന്നു.
July 30, 2020 4:12 am
ന്യുഡൽഹി :യുപിയിൽ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്ത് ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് എന്നീ കക്ഷികളും തിരഞ്ഞെടുപ്പ്,,,





