ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം.അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍; മാര്‍ഗ നിര്‍ദ്ദേശങ്ങൾ.
May 31, 2020 2:10 pm

ന്യൂഡല്‍ഹി: കൊറോണ കേസുകൾ ഇന്ത്യയിൽ കൂടുകയാണ് ഓരോ ദിവസവും . വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍,,,

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു.5164 മരണങ്ങൾ .
May 31, 2020 1:54 pm

ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ,,,

കൊറോണ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4,713,രോഗികൾ165,829 പേർക്ക് .ചൈ​ന​യെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഒ​മ്പ​താ​മ​ത് എ​ത്തി​യ​ത്
May 29, 2020 12:32 pm

കൊച്ചി:കൊറോണ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,829 ആ​യി ഉ​യ​ര്‍​ന്ന​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ല്‍,,,

രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം ;4337 പേർക്ക് ജീവൻ നഷ്ടമായി.തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു.
May 28, 2020 3:07 pm

ന്യൂഡൽഹി:കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഫ്രാൻസിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്തി. 151767 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്.,,,

ലോകത്ത് 5,718,885 പേര്‍ക്ക് കൊവിഡ്..രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം; തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു. സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം
May 28, 2020 4:34 am

അമേരിക്കയില്‍ ഇതുവരെ 1,729,895 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.അമേരിക്കയില്‍ പുതിയതായി 4620 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ലോകത്ത് 5,718,885 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.,,,

രാജ്യത്ത് ഒറ്റദിവസത്തിനിടെ 6088 പേർക്ക് കൂടി രോഗം. മഹാരാഷ്ട്ര ഗുരുതരം.24 മണിക്കൂറിനിടെ 2,345 പുതിയ കേസുകൾ.സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ ഏറ്റെടുത്തു
May 22, 2020 12:24 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഭീകരമായി കൂടുകയാണ് . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 6088 പേർക്കാണ് രോഗം,,,

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359.24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ.ലോകത്ത് 50,85,000 കടന്നു, 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം രോഗികൾ
May 21, 2020 12:28 pm

ന്യുഡൽഹി :ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50,85,000 കടന്നു.ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് ലോകാരോഗ്യ സംഘടന.ഒരു ദിവസത്തെ ഏറ്റവും,,,

ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 5611 പുതിയ കൊവിഡ് കേസുകള്‍.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്. മരണസംഖ്യ 324000 കടന്നു
May 20, 2020 12:36 pm

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്ത്. മരണസംഖ്യ 324000 കടന്നു.അതേസമയം ഇന്ത്യയിൽ ഞെട്ടിക്കുന്ന വർദ്ധനയാണ് ഉണ്ടായിരിക്കുന്നത് .,,,

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 100,340 ആയി, ജീവന്‍ നഷ്ടമായത് 4,642 പേര്‍ക്ക്.ലോകത്ത് കൊറോണ മരണം 318,972 പേര് അമേരിക്കയിൽ മരണം 91,606,ബ്രിട്ടനിൽ 34,796 മരണം, ഇറ്റലിയിൽ 32,007 മരണം,ഫ്രാൻസിൽ 28,239 മരണം.
May 19, 2020 2:21 am

ന്യുഡൽഹി :രാജ്യത്ത് ലോക്ക് ഡൗണിന്റെ നാലം ഘട്ടത്തിന് തുടക്കം കുറിച്ച ഇന്നുതന്നെ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം,,,

മോദിയുടെ ജനപ്രീതി വാനോളം ഉയർന്നു.ട്രംപ്,പുടിൻ തുടങ്ങി ലോകനേതാക്കളിൽ താരം മോദി തന്നെ.
May 19, 2020 1:01 am

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചതായി സർവേ ഫലം. രാജ്യത്താകെ ആശങ്ക പടര്‍ത്തിയ കൊറോണ വൈറസ് വ്യാപനം തടയുന്ന,,,

മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും ഭീകരമാകുന്നു!കൊവിഡ് കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, കേസുകൾ 1ലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 4987 രോഗികൾ.
May 17, 2020 2:14 pm

ദില്ലി: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഭീകരമായി കൂടുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,927 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം,,,

ഇന്ത്യയിൽ കോവിഡ്‌ രോഗികൾ 90000 കടന്നു; മഹാരാഷ്ട്രയിൽ ഇന്ന്‌ മരണം 67, ഗുജറാത്തിൽ 19 ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം
May 17, 2020 1:14 am

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതര്‍ 90,000 കടന്നു. മരണം 2855 ലേറെ. മഹാരാഷ്ട്രയില്‍ രോ​ഗികള്‍ മുപ്പതിനായിരം കടന്നു. ഗുജറാത്തിലും തമിഴ്‌നാട്ടിലും,,,

Page 6 of 12 1 4 5 6 7 8 12
Top