മകന് ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയം; മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
August 20, 2023 12:09 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇരുമ്പുവടിയും,,,
യുവദമ്പതികള്‍ ഉയരമേറിയ നീന്തല്‍ കുളത്തില്‍ തൂങ്ങിക്കിടന്ന് ചുംബിച്ചു; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
April 13, 2019 4:08 pm
കഴിഞ്ഞ ദിവസം ലോകം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട ഞെട്ടി.ഉയരമുള്ള പൂളില്‍ നിന്ന് താഴേക്ക് തൂങ്ങി കിടന്ന് ചുംബിക്കുന്ന ദമ്പതികളുടെ,,,
മധുവിധു ആഘോഷിക്കുവാനായി പോയി; താമസിച്ച ഹോട്ടല്‍ വാങ്ങി ദമ്പതികള്‍ മടങ്ങി
October 16, 2018 9:13 am
കൊളംബോ: ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മദ്യലഹരിയില്‍ വിലയ്ക്കു വാങ്ങി. ലണ്ടന്‍ സ്വദേശികളായ ജിന ലയോണ്‍സും മാര്‍ക്ക് ലീയുമാണ്,,,
ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍; ശുചിമുറിയില്‍ നഗ്നരായി പരസ്പരം ആലിംഗനം ചെയ്ത നിലയില്‍ മൃതദേഹങ്ങള്‍
March 5, 2018 7:29 am
ഗസ്സിയാബാദ്: ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീരജ് സിംഗാനിയ ഭാര്യ രുചി എന്നിവരെയാണ് ശുചിമുറിയില്‍ കെട്ടിപ്പിടിച്ച് നഗ്‌നമായ,,,
കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ടവര്‍ മരണപ്പെട്ട നിലയില്‍; എഞ്ചിന്‍ ഓണ്‍ ചെയ്തിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം
February 20, 2018 8:05 am
കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ട പ്രണയികള്‍ മരണപ്പെട്ട നിലയില്‍. ശ്വാസം മുട്ടിയുള്ള മരണമായിരുന്നെന്ന് നിഗമനം. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിനായി എഞ്ചിന്‍,,,
ഷവര്‍മ്മ ഒരു ദാമ്പത്യത്തിന്റെ അവസാനം കണ്ടു; ഷവര്‍മ്മകൊണ്ട് ഉണ്ടായ മറ്റൊരു ദുരന്തം
February 18, 2018 9:14 am
ദുബായ്: ദാമ്പത്യബന്ധം നിലനിന്ന് പോകുന്നതിന് പല തരത്തിലുള്ള വിട്ടു വീഴ്ച്ചകള്‍ക്കും ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്. പരസ്പരം അറിഞ്ഞ് തുണയാകുകയാണ് വേണ്ടതെന്ന് പറയാം.,,,
ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയതെന്ന് സംശയം
December 19, 2017 8:36 am
വടക്കാഞ്ചേരി: യുവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. വാലുമേല്‍പറമ്പില്‍ സുരാജ് (36),,,,
മര്‍ദ്ദനമേറ്റ സ്വിസ് ദമ്പതികള്‍ക്ക് കിടിലന്‍ ഓഫറുമായി അല്‍ഫോണ്‍സ് കണ്ണന്താനം; ഗുരുതര പരിക്കേറ്റ ദമ്പതികള്‍ സുഖം പ്രാപിക്കുന്നു
November 1, 2017 8:43 am
ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങവെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ മര്‍ദ്ദനത്തിനിരയായ സ്വിസ് ദമ്പതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍,,,
ഭർത്താവിന് പീഡിപ്പിക്കാൻ അയൽക്കാരിയായ പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തിയ വീട്ടമ്മ കുടുങ്ങി; മധ്യവയസ്കനും ഭാര്യയും അറസ്റ്റിൽ
May 3, 2017 1:42 pm
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടുകൂടി പീഡിപ്പിച്ച മധ്യവയസ്കനും ഭാര്യയും പിടിയിൽ. കരുണാപുരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍ എന്നുവിളിക്കുന്ന ഫിലിപ്പോസ്(52), ഇയാളുടെ,,,
ബന്ധം വേര്‍പെടുത്തിയിട്ടും മകള്‍ക്കായി ഒരുമിച്ച് കൂടുന്ന ദമ്പതികള്‍; എല്ലാത്തിനും തുണയായി രണ്ടാനച്ഛനും രണ്ടാനമ്മയും
April 21, 2017 2:47 pm
അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പെടുത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. അച്ഛനമ്മമാരുടെ സ്‌നേഹം ഒരുമിച്ച് ലഭിക്കാനിടയില്ലാത്തത് കുട്ടികളുടെ മാനസികവളര്‍ച്ചയെ തന്നെ,,,
കള്ളപ്പേരില്‍ തൃശ്ശൂരില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചു താമസിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
July 25, 2016 2:45 pm
തൃശ്ശൂര്‍: കേരളത്തില്‍ പലയിടത്തും മാവോയിസ്റ്റുകള്‍ കള്ളപ്പേരില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരില്‍ ഇങ്ങനെ ഒളിച്ചു കഴിഞ്ഞ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.,,,