കോവിഡ് കേസുകള്‍ ആശങ്കകരമായ അവസ്ഥയിലേക്ക്..രാജ്യത്ത് കോവിഡ് കേസുകൾ 2700 കടന്നു; 24 മണിക്കൂറിനിടെ മരണം ഏഴ്, കേരളത്തിൽ രോഗബാധ ഉയരുന്നു.കൂടുതല്‍ രോഗികള്‍ ഇവിടെ തന്നെ
May 31, 2025 1:29 pm
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ്.ഇന്ത്യയിലെ കോവിഡ് കേസുകളിൽ വർധന, നിലവിലെ സജീവ കേസുകളുടെ എണ്ണം 2710,,,





