സംസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച :ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട് തവണ നൽകിയതായി ആരോപണം
June 29, 2021 1:50 pm

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണത്തിൽ ഗുരുതര വീഴ്ച. ആലപ്പുഴയിൽ വയോധികന് രണ്ടാം ഡോസ് വാക്‌സിൻ രണ്ട്,,,

കേരളത്തിൽ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകി ;ഏറ്റവുമധികം വാക്‌സിൻ വിതരണം നടത്തിയത് തിരുവനന്തപുരത്ത്
June 11, 2021 4:33 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്‌സിൻ നൽകിയതായി ആരോഗ്യ,,,

അമേരിക്കയിൽ വാക്‌സിനെടുക്കുന്നവർക്ക് സമ്മാനമായി കഞ്ചാവ് ;ഒഹിയോയിൽ വാക്‌സിനെടുത്താൽ ക്യാഷ് പ്രൈസും സൗജന്യ ലോട്ടറിയും :ജനങ്ങളെ കൊണ്ട് വാക്‌സിനെടുപ്പിക്കാൻ പതിനെട്ടടവും പയറ്റി രാജ്യങ്ങൾ
June 9, 2021 12:20 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്ത് ആകമാനം കോവിഡ് തരംഗം ആഞ്ഞടിയ്ക്കുകയാണ്.കോവിഡിനെ പ്രതിരോധിക്കാൻ വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകത ബോധവൽക്കരിക്കാൻ ഗവൺമെന്റും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.,,,

സിവിൽ സപ്ലൈസ്, പാസ്‌പോർട്ട് ജീവനക്കാരും വാക്‌സിൻ മുൻഗണനാ പട്ടികയിൽ ; സെക്രട്ടേറിയേറ്റിൽ 31 മുതൽ 50% ജീവനക്കാരും ഹാജരാകണം: നിർദ്ദേശങ്ങൾ ഇങ്ങനെ
May 26, 2021 7:21 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്,,,,

കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും : ഗുരുതരമായി കാണേണ്ടതില്ലെന്ന് കേന്ദ്രസമിതി
May 18, 2021 12:06 pm

സ്വന്തം ലേഖകൻ   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തസ്രാവവും രക്തം കട്ടപിടിക്കലും ഉണ്ടെന്ന് റിപ്പോർട്ട്. എന്നാൽ,,,

കേരള സർക്കാർ വിലകൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ഇന്ന് കൊച്ചിയിലെത്തും ; വാക്‌സിൻ നൽകുക 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് : വാക്‌സിൻ നൽകുന്നതിൽ മുൻഗണന ഗുരുതര രോഗമുള്ളവർക്കും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്കും
May 10, 2021 11:44 am

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം,,,

യഥാവിധി അന്ത്യകര്‍മങ്ങള്‍ പോലും നടത്താനായില്ല’: കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി മോദി.ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
January 16, 2021 12:07 pm

ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ വാക്‌സിനിൽ ലോകത്തിന് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം,,,

കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായി യുകെ; പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്നു
December 2, 2020 3:44 pm

ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കി കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് യു.കെ. അംഗാകാരം,,,

ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി.ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി.
October 23, 2020 10:11 am

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ,,,

കോവിഡ് മരുന്ന് 2 കമ്പനികൾ ക്ലിനിക്കൽ പരീക്ഷണത്തിലെ അവസാന രണ്ടു ഘട്ടങ്ങളിൽ.ഇനിയും കാത്തിരിക്കണം; മുൻകരുതൽ മാത്രമാണ് രക്ഷാമാർഗം.
June 26, 2020 11:48 am

ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിനുള്ള കാത്തിരിപ്പ് ഇനിയും തുടരണം എന്ന് തന്നയാണ് റിപ്പോർട്ട് .അതിനിടെ  കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ നടത്തിയ,,,

കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
June 11, 2020 11:00 am

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കണ്ടെത്തിയ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്നാണ് കമ്പനി,,,

Top