ബിജെപി-എസ്എന്‍ഡിപി കൂട്ട്കെട്ട് രാജ്യത്തിന് ആപത്ത്: യെച്ചൂരി
October 7, 2015 2:37 pm
ന്യൂഡല്‍ഹി:കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്ന ബിജെപി – എസ്എന്‍ഡിപി കൂട്ട്കെട്ട് കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ,,,
ഹിന്ദു കൂട്ടായ്മ അല്ല;മതേതര കൂട്ടായ്മയ്ക്കായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും-വെള്ളാപ്പള്ളി:രൂപീകരണം ഡിസംബറില്‍
October 5, 2015 6:09 pm
ആലപ്പുഴ :എ.കെ.ആന്റണിയുടെ തട്ടകത്തില്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് .എസ്എന്‍ഡിപിയിലെ ഭുരിപക്ഷം അഭിപ്രായപ്പെട്ടത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാമെന്നാണെന്ന്,,,
ബി.ജെ.പി അക്കൗണ്ട് തുറക്കും.മഹാഭാരത യുദ്ധത്തിലെ ആണും പെണ്ണും കെട്ട ശിഖണ്ഡി കണക്കെയാണ് വി.എസ് :വെള്ളാപ്പള്ളി
October 5, 2015 2:47 am
അടിമാലി: അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മഹാഭാരത യുദ്ധത്തിലെ,,,
മൂവായിരത്തോളം പ്രശ്‌നസാധ്യതാ ബൂത്തുകള്‍ ;തെരഞ്ഞെടുപ്പ് സുരക്ഷക്ക് അയല്‍ സംസ്ഥാന സായുധ സേനയും
October 5, 2015 2:11 am
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ അയല്‍ സംസ്ഥാനങ്ങളിലെ സായുധ സേനയേയും നിയോഗിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്ര സേനയെ ലഭിക്കാന്‍,,,
ജന്മാഷ്ടമിക്കു പിന്നാലെ ഭക്തിമാര്‍ഗത്തില്‍ മറ്റൊരു പരീക്ഷണംകൂടി:അയ്യപ്പഭക്തിയുമായി സി.പി.എം
October 5, 2015 12:57 am
കണ്ണൂര്‍:സി.പി.എം നടത്തിയ ജന്മാഷ്ടമി ആഘോഷങ്ങളുടെ വിവാദം ശമിക്കുന്നതിനു മുന്‍പേ ഇനി ഒരു ഭക്തി മാര്‍ഗത്തെ പരീക്ഷണവുമായി സി.പി.എം . സംഘപരിവാര,,,
കേരളത്തില്‍ ഇനി 471 വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍
October 3, 2015 4:42 pm
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി 471 വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അടുത്തമാസം അധികാരമേല്‍ക്കും. 941 ഗ്രാമപഞ്ചായത്തുകളില്‍ 470 ഇടങ്ങളിലാണ് പുരുഷന്‍മാര്‍ പ്രസിഡന്‍റാവുക.,,,
യെച്ചൂരി വന്നു എ. സുരേഷിന് സി.പി.എമ്മിലേയ്ക്ക് വാതില്‍ തുറക്കുന്നു.സുര്രേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു
October 3, 2015 2:37 pm
പാലക്കാട്:സി.പി.എമ്മിലെ വിഭാഗീയതയുടെ ബലിയാടായി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍,,,
സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്ക് പോകുന്നു: വെള്ളാപ്പള്ളി,കേരളത്തില്‍ മൂന്നാം മുന്നണി സാധ്യത .
October 2, 2015 12:15 pm
തിരുവനന്തപുരം :സംസ്ഥാനത്തെ ഇരു മുന്നണികളും നാശത്തിലേക്കാണ് പോകുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂഡല്‍ഹിയില്‍ ഇന്നലെ പ്രധാനമന്ത്രി,,,
വിജയസാധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
October 1, 2015 10:15 pm
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് വെള്ളാപ്പളളി നടേശന്‍. പരമാവധി,,,
ഞങ്ങളുടെ കണ്ണൂനീര്‍ വിറ്റ് രാഷ്ട്രീയം കളിക്കരുത്; കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യക്ക് മുന്നില്‍ ഉത്തരമില്ലാതെ സിപിഎം നേതാക്കള്‍
August 18, 2015 9:53 am
തൃശൂര്‍: ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ ഹനീഫയുടെ വീട്ടുകാര്‍ രംഗത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍,,,
സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം
August 15, 2015 3:26 pm
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലാണ്,,,
Page 37 of 37Previous
1
…
35
36
37