ടി20 ലോകകപ്പ് സെമി; ഇന്ത്യക്ക് തകർച്ച ! ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കം.തകര്‍ത്തടിച്ച് ബട്‌ലര്‍- ഹെയ്ല്‍സ് സഖ്യം. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം
November 10, 2022 3:56 pm
അഡ്‌ലെയ്ഡ്:ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം. ഇന്ത്യക്കെതിരെ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന്,,,
അമേരിക്കയിലും വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ!!വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം! ട്വന്റി പരമ്പരയും ഇന്ത്യക്ക്.
August 7, 2022 2:03 am
ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായാ നാലാം ട്വന്റി മത്സരത്തിൽ 59 റൺസിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ,,,
ആരാധകർക്ക് നിരാശ ; തിരുവനന്തപുരത്തെ ഇന്ത്യ – വിൻഡീസ് മത്സരം മാറ്റി
January 20, 2022 5:52 pm
മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ഇന്ത്യ – വിൻഡീസ് മത്സരം തിരുവനന്തപുരത്തു നിന്നും മാറ്റി. 6 വേദികളിലായി,,,
കോഹ്‌ലി വന്നാൽ ആര് പുറത്താകും? ഈ അഞ്ചു പേരുടെ സ്ഥാനം തുലാസിൽ
November 29, 2021 11:40 am
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ പുറത്തേക്ക് പോകുന്ന താരം ആര് എന്ന ചർച്ചയാണ്,,,
അശ്വിന്റെ ബൗളിങ് ആക്ഷനെതിരെ ആരാധകരും മുൻതാരങ്ങളും!!നിങ്ങള്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?
November 28, 2021 3:25 pm
കാണ്‍പൂര്‍: ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ബൗളിങ് ആക്ഷന്‍ വിവാദമാകുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് താരം പന്തെറിയുന്നതെന്നാണ് വിമര്‍ശനം. ന്യൂസിലാന്‍ഡിന്,,,
ഫിറ്റ്‌നസിലേക്ക് എത്താന്‍ ശ്രദ്ധ പുലര്‍ത്തണം,സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ
November 28, 2021 3:17 pm
ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ്,,,
അഫ്ഗാനെ കീഴടക്കി കിവികൾ സെമിയിൽ !ഇന്ത്യ സെമി കാണാതെ പുറത്ത്!!സ്‌കോട്‌ലൻഡിനെ 72 റൺസിന് തോൽപ്പിച്ച് പാകിസ്താൻ; സെമിഫൈനൽ ലൈനപ്പായി
November 8, 2021 5:39 am
ദുബായ് :ലോകകപ്പ് സെമിയിൽ എത്താതെ ഇന്ത്യ പുറത്തായി .ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ന്യൂസിലൻഡ് സെമിയിൽ എത്തി . സൂപ്പർ,,,
ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്.
October 31, 2021 4:00 pm
ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ,,,
മുഹമ്മദ് ഷമിയ്‌ക്കെതിരെ വംശീയ അധിക്ഷേപവുമായി സോഷ്യൽ മീഡിയ: പാക്കിസ്ഥാനെതിരെ കളി തോറ്റുകൊടുക്കാൻ എത്രകാശു കിട്ടിയെന്ന് ചോദ്യം; ക്രിക്കറ്റിൽ തോറ്റത്തിന് മതത്തെപ്പിടിച്ച് മണ്ടന്മാർ
October 25, 2021 12:13 pm
യുഎഇ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ട്വന്റ് 20 യിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ടീമിലെ മുസ്ലീം,,,
ഓവലിൽ ഇന്ത്യന്‍ സര്‍വാധിപത്യം
September 6, 2021 3:17 am
ഓവൽ ടെസ്റ്റിന്റെ നാലാംദിവസം മേൽ കൈ നേടി ഇന്ത്യ. രണ്ടാം സെഷനിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 414 എന്ന ശക്തമായ,,,
തകർന്നടിഞ്ഞ് ഇന്ത്യ; 78ന് പുറത്ത്..ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒൻപതാമത്തെ ടോട്ടൽ..
August 26, 2021 1:58 pm
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായി.,,,
ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം
August 17, 2021 3:31 am
ലണ്ടൻ :ലോർഡ്‌സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം. ഒരു ഘട്ടത്തിൽ തോൽവി,,,
Page 2 of 10Previous
1
2
3
4
…
10
Next