മിഷന്‍ ഫ്ലാറ്റ് പൂര്‍ണം:ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി; മരട് ഫ്ളാറ്റ് പൊളിക്കല്‍ ദൗത്യം പൂര്‍ണം, വീഡിയോ കാണാം…
January 12, 2020 3:30 pm
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അവസാന ഫ്ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍,,,
ജീവനോടെ കത്തിക്കില്ല, മോദിക്കുള്ള ശിക്ഷ ജനം വിധിക്കും”-യശ്വന്ത് സിന്‍ഹ
September 5, 2018 3:49 pm
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ബിജെപി നേതാവ് രംഗത്ത് .നോട്ട് നിരോധനം പരാജയം ആണെന്ന തിരിച്ചറിവ് പുറത്ത് വന്നതോടെ,,,
ബിജെപിയിൽ കലാപം..സമ്പദ്വ്യവസ്ഥ താറുമാറായി; ജി.എസ്.ടി തെറ്റായി നടപ്പാക്കി. അരുൺജെയ്റ്റ്ലിയും മോദിയും ഇന്ത്യയെ തകർത്തുവെന്ന് യശ്വന്ത് സിൻഹ, ഇത് പറയുന്നത് രാജ്യസ്നേഹം കൊണ്ടെന്നും മുതിർന്ന നേതാവ്
September 27, 2017 3:15 pm
ന്യൂഡൽഹി:സമ്പദ്വ്യവസ്ഥ താറുമാറായി ബിജെപിയിൽ കലാപം.. ധനമ ന്ത്രി അരുൺ ജെയ്റ്റ്ലിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് ബിജെപി,,,
സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളത്;നോട്ട് അസാധുവാക്കിയ നടപടി ഗുണം ചെയ്യും-രാഷ്ട്രപതി
January 26, 2017 4:16 am
ന്യുഡല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ പ്രതിസന്ധികള്‍ താല്‍ക്കാലികം,,,
നോട്ട് റദ്ദാക്കലിന് ശേഷം ബാങ്കുകളിലെത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം
January 10, 2017 3:46 pm
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു,,,
ഇന്ത്യ അമേരിക്കയ്ക്ക് അടിയറ പറഞ്ഞോ ?നോട്ട് നിരോധനം അമേരിക്കയും ബി.ജെ.പി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം
January 7, 2017 2:23 am
ന്യുഡല്‍ഹി :നോട്ട് നിരോധനം അമേരിക്കയും ബി.ജെ.പി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം .നോട്ടുപിന്‍വലിക്കന്‍ നടപടി അമേരിക്ക ആസൂത്രണം ചെയ്തതനുസരിച്ച് പ്രധാനമന്ത്രി,,,
നോട്ട് അസാധുവാക്കല്‍:സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി
January 5, 2017 11:28 pm
ന്യൂഡല്‍ഹി:നോട്ട് നിരോധനം സമ്പദ് വ്യവസ്‌ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും,,,