മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കി; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
June 29, 2016 5:32 pm
തൃശൂര്‍: മണിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ടാണ് കണ്ടത്. ഇതേതുടര്‍ന്ന് പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനയ്ക്ക്,,,
മന്ത്രിയുടെ ഫോണ്‍ എടുക്കാത്തതിന് സ്ഥലംമാറ്റം; ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു
June 6, 2016 1:47 pm
ബെംഗളൂരു: മന്ത്രിയുടെ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡിവൈഎസ്പി അനുപമ,,,
ജനങ്ങള്‍ക്ക് സെന്‍കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഡിജിപി സ്ഥാനത്തുനിന്നു മാറ്റാനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കുന്നു
June 2, 2016 11:20 am
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റാന്‍ വ്യക്തമായ കാരണമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പോലീസ് മേധാവിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് സെന്‍കുമാറിനുമേലുള്ള,,,
സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് ടിപി സെന്‍കുമാര്‍
May 31, 2016 11:40 am
തിരുവനന്തപുരം: സ്ഥാനമാറ്റത്തിനെക്കുറിച്ച് ടിപി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു. പോലീസ് തലപ്പത്തെ അഴിച്ചു പണിയില്‍ സെന്‍കുമാറിന് അതൃപ്തിയുണ്ടെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നത്.,,,
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മോഡിയുടെ സന്ദര്‍ശനം വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡിജിപി സെന്‍കുമാര്‍
April 15, 2016 5:57 pm
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ചെന്ന് ഡിജിപി സെന്‍കുമാര്‍.,,,
ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്;എയ്ഞ്ചലിന്റെ വലയില്‍ വീണത് രണ്ട് പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥര്‍; കേരളത്തെ നാണം കെടുത്തി വീണ്ടും സെക്‌സ് ബ്ലാക് മെയിലിങ്ങ്
January 25, 2016 4:45 pm
തിരുവനന്തപുരം: സരിതാ നായര്‍ക്ക് ശേഷം കേരളത്തെ പിടിച്ചുകുലുക്കാന്‍ കോട്ടയം സ്വദേശിനി എയ്ഞ്ചലും. കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച പെണ്‍പടയുടെ കൂട്ടത്തിലേക്ക്,,,
സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ല : ജേക്കബ് തോമസ്
November 15, 2015 10:53 am
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചിട്ടില്ലെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി,,,
ഡിജിപിക്ക് എന്താ കൊമ്പുണ്ടോ ?കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
October 25, 2015 2:46 pm
കൊച്ചി: തെരുവുനായയെ കൊല്‌ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി.ജി.പിക്ക് കൊമ്പുണ്ടോയെന്ന് പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ വിമുകത കേരളമെന്ന,,,
തെരുവുനായശല്യം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിരാഹാര സത്യാഗ്രഹത്തിലേക്ക്,കൊന്നാല്‍ കേസെടുക്കുമെന്ന് ഡി.ജി.പി.ജനകീയ ആഭ്യന്തരമന്ത്രി കേരളത്തില്‍ തന്നെയുണ്ടോ ?
October 20, 2015 2:10 am
കൊച്ചി: തെരുവുനായ ശല്യത്തിനെതിരെ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്‌ട്രേ,,,
പേപിടിച്ചു മരിച്ചാലും വേണ്ട നായക്കളെ കൊല്ലരുത് !കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടി: ഡിജിപി
October 19, 2015 4:58 pm
തിരുവനന്തപുരം :പേപിടിച്ച നായ്ക്കള്‍ കടിച്ച് പലരും മരിച്ചു.പലരും ഇപ്പോഴും ചികില്‍സയില്‍ .ഇതൊന്നും വിഷയമല്ലാതെ മൃഗസ്നേഹികള്‍ .കോടതിയും അനുകൂലമായാലും നിയമം പറഞ്ഞ്,,,
Page 3 of 3Previous
1
2
3