പ്രകൃതി വിളിച്ചു: കോഹ്ലിയെ കീപ്പറാക്കി ധോണി മടങ്ങി…!
June 22, 2015 9:57 am
ധാക്ക: ഇന്ത്യാ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ കീപ്പിംഗ് ഗ്ലൗസുമിട്ടു നില്‍ക്കുന്ന വിരാട് കൊഹ്‌ലിയെക്കണ്ട ആരാധകര്‍ അത്ഭുതപ്പെട്ടു.,,,




