സനലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ; കൊലപാതകം അപകടമരണമാക്കാന്‍ പോലീസിന്റെ കളികള്‍
November 11, 2018 11:45 am
തിരുവന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ തള്ളിയിട്ട് കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ,,,



