മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഭാരതീയനും അഭിമാനകരമെന്ന് വിഎം സുധീരന്‍
September 3, 2016 6:06 pm
പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായ മദര്‍ തെരേസയെക്കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുണ്യവെളിച്ചമായ,,,
വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്; ഇവരുടെ അനധികൃത പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കടകംപള്ളി
August 29, 2016 1:26 pm
തിരുവനന്തപുരം: ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍,,,
പട്ടി കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കേറുന്നതാണോ പരിഹാരം; തെരുവിലെ ഒരു പട്ടിയുടെ വില പോലും തങ്ങള്‍ക്ക് തന്നില്ലെങ്കില്‍ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ
August 25, 2016 1:03 pm
തെരുവുനായ കൊല്ലുന്നതിന് തടസമാകുന്ന നായസ്‌നേഹികളോട് നടന്‍ ജയസൂര്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ. പട്ടിക്കാണോ കുട്ടിക്കാണോ ഈ നാട്ടില്‍ വിലയെന്ന് നടന്‍ ജയസൂര്യ,,,
രണ്ട് പട്ടികളെ ഞാന്‍ കല്ലെറിഞ്ഞു; ഭ്രാന്തിളകിയ ചില പട്ടികള്‍ ഏത് പോസ്റ്റിട്ടാലും തെറിപറയും; ഫോട്ടോവിനു വന്ന കമന്റിനെക്കുറിച്ച് അബ്ദുള്ളക്കുട്ടി
August 23, 2016 10:35 am
കണ്ണൂര്‍: ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ ഫോട്ടോവിന് വന്ന കമന്റുകള്‍ കുറച്ചൊന്നുമല്ല. പരിഹാസങ്ങളും തെറിയഭിഷേകവുമായിരുന്നു.,,,
ജയസൂര്യയുടെ പുതിയ ചിത്രം ‘ഇടി’ കണ്ടത് 20,000പേര്‍; ഫേസ്ബുക്കില്‍ എത്തിയത് നിമിഷങ്ങള്‍ക്കകം
August 20, 2016 11:23 am
പ്രേമം, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്കുണ്ടായ അതേ ഗതിയാണ് ജയസൂര്യയുടെ പുതിയ ചിത്രമായ ‘ഇടി’ ക്കും സംഭവിച്ചത്. ചിത്രം തിയറ്ററിലെത്തി നിമിഷങ്ങള്‍ക്കകമാണ്,,,
മലബാര്‍ ഗോള്‍ഡിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിച്ചു; മലബാര്‍ ഗോള്‍ഡ് പണം കൊടുത്ത് പറയിപ്പിച്ചതോ?
August 16, 2016 8:46 am
തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ എന്ന് പറഞ്ഞ് ഓഫര്‍ പ്രഖ്യാപിച്ച മലബാര്‍ ഗോള്‍ഡിനെതിരെ വിമര്‍ഷനവുമായി നിരവധിപേര്‍ രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ ബിജെപി,,,
സ്ഥലം വാങ്ങി തിരിഞ്ഞുനോക്കാനാളില്ലാതെ ഒരു പ്രവാസി അനുഭവിച്ച ദുരവസ്ഥ
August 15, 2016 10:37 am
പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് നാട്ടിലെത്തി ഒരു സ്ഥലമൊക്കെ വാങ്ങിവെച്ച് പോകുന്നത് മിക്ക പ്രവാസികളുടെയും പതിവാണ്. ചിലപ്പോള്‍ വീടും,,,
പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കൂ; വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പരസ്യം!
August 14, 2016 1:55 pm
തിരുവനന്തപുരം: മലബാര്‍ ഗോള്‍ഡ് ജ്വല്ലറി ആഘോഷിക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനമല്ല. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് മലബാര്‍ ഗോള്‍ഡ് ആഘോഷിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക,,,
സ്‌ക്രീനില്‍ പരസ്യങ്ങള്‍ നിറഞ്ഞാല്‍ ഇനി മാറ്റാന്‍ സാധിക്കില്ല; ആഡ് ബ്ലോക്കിംഗിനെ ഫേസ്ബുക്ക് പരാജയപ്പെടുത്തും
August 11, 2016 10:39 am
ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരുടെയും പ്രധാനപ്രശ്‌നമാണ് സ്‌ക്രീനില്‍ പരസ്യങ്ങള്‍ നിറയുന്നത്. എന്തെങ്കിലും ബ്രൗസ് ചെയ്യാന്‍ കയറുന്നവര്‍ക്കും രക്ഷയില്ല. പരസ്യ വീഡിയോ ഓപ്പണായി,,,
വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുതെന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്; ഊളത്തരം എഴുതരുതെന്ന് മാധ്യമം
August 10, 2016 1:26 pm
തിരുവനന്തപുരം: തൊടുപുഴയില്‍ ബൈക്ക് അപകടത്തില്‍പെട്ട് സ്ത്രീയെ രക്ഷിക്കാന്‍ ചെന്ന പട്ടാളക്കാരനായ യുവാവിനോട് ഒരു ഇത്ത പറഞ്ഞ സംഭവം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും,,,
തോമസ് ഐസക്കിന്റെ അമേരിക്കയിലുള്ള മകള്‍ക്ക് വിവാഹം; വേര്‍പിരിഞ്ഞ് കഴിയുന്ന മകളുടെ വിവാഹത്തിന് തോമസ് ന്യൂയോര്‍ക്കിലേക്ക്
August 9, 2016 3:13 pm
മന്ത്രി തോമസ് ഐസക്കിന്റെ വിദേശത്തുള്ള മകള്‍ക്ക് വിവാഹം. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹമെന്ന് തോമസ് ഫേസ്ബുക്കിലൂടെ,,,
അടിസ്ഥാന രഹിതമായ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
August 9, 2016 9:50 am
സിഡ്‌നി: ആരെയെങ്കിലും അപകീര്‍ത്തിപെടുത്തി ഫേസ്ബുക്ക് പോസ്റ്റിടുകയോ അപവാദപ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണിയായിരിക്കും. ഒരു ഫേസ്ബുക്ക്,,,
Page 6 of 15Previous
1
…
4
5
6
7
8
…
15
Next