കർഷകരുടെ ആവശ്യങ്ങൾക്ക് മുൻപിൽ മുട്ടുമടക്കി കേന്ദ്രം: ആവശ്യങ്ങളെല്ലാം അംഗീകരിച്ചു: ഉപരോധം അവസാനിപ്പിച്ച് കർഷകർ; ശനിയാഴ്ച വിജയാഘോഷം
December 9, 2021 3:54 pm
ന്യൂഡൽഹി: കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ അവസാനിപ്പിക്കും. കർഷകരുടെ മറ്റ് ആവശ്യങ്ങൾ,,,




