കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര്‍ മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്‍,,,
തിരുവനന്തപുരം: പേമാരിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയും,,,
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. കേരളത്തില്‍ ഒന്‍പതു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.,,,
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി,,,
തിരുവനന്തപുരം :സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 12 മരണം.കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ,,,
പാലക്കാട് :മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു,,,
ന്യുഡൽഹി: വയനാട്ടിലേക്കെത്താൻ ശ്രമിച്ചിരുന്നെന്നും എന്നാൽ താൻ വരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് എത്താത്തതെന്നും രാഹുൽ ഗാന്ധി,,,
മേപ്പാടി: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതിയില്‍ വായുസേനയുടെ സഹായം തേടി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വായുസേനയുടെ സഹായം തേടിയിരിക്കുന്നത്. വയനാട്,,,,
ന്യൂദല്‍ഹി: കശ്മീരിനുള്ള പ്രത്യേകപദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. കശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന,,,
കൊച്ചി:സംസ്ഥാനത്തെങ്ങും കനത്ത മഴ.സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വീണ്ടും പ്രളയഭീതിയിലാണ് കേരളം. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും,,,
ന്യുഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യം വിടനല്‍കി. ലോധി വൈദ്യുതി ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. രാജ്യത്തിന്റെ,,,
ന്യുഡൽഹി:ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താന്‍.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും,,,