സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വെള്ളിയാഴ്ച മുതൽ : കിറ്റിലുള്ളത് കടുകും സോപ്പും ഒഴികെ 12 ഇനങ്ങൾ ; ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റിൽ അഞ്ചുകിലോ അരിയും
May 9, 2021 12:53 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം,,,

Top