അച്ഛനില്‍ നിന്നും മോഷ്ടിച്ച 46 ലക്ഷം കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി സൗഹൃദ ദിനം ആഘോഷിച്ചു; കൂട്ടുകാര്‍ക്ക് നല്‍കിയത് ഞെട്ടിക്കുന്ന സമ്മാനങ്ങള്‍
August 12, 2018 6:12 pm
ജബല്‍പുര്‍: അച്ഛന്‍ വസ്തു വിറ്റ് കിട്ടിയതില്‍ നിന്നുള്ള 46 ലക്ഷം രൂപ സൗഹൃദ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍,,,


