ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ,ടി പത്മനാഭന്‍
March 13, 2022 2:24 pm
ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്‍റെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം,,,




