മുസ്ലീമും നടിയുമായതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരം
April 7, 2018 11:09 am
യെ ഹേന്‍ മൊഹബത്തേന് എന്ന സീരിയലിലെ സിമ്മിയിലൂടെ പ്രേഷകരുടെ മനംകവര്‍ന്ന താരമാണ് ഷിറീന് മിര്‍സ. തനിക്ക് മുംബൈയില്‍ നിന്നുണ്ടായ മോശം,,,



