ഇന്ത്യയുടെ ഭൂപടം തെറ്റിപ്പോയാല്‍ 100കോടി രൂപ പിഴ അടയ്‌ക്കേണ്ടി വരും; ഏഴ് വര്‍ഷം ജയിലിലും കിടക്കാം
May 6, 2016 12:55 pm
ദില്ലി: ഇന്ത്യയുടെ ഭൂപടത്തെ അപമാനിക്കുന്നവര്‍ക്ക് ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കും. സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ ഇനി,,,
രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിച്ചിരുന്നു
May 6, 2016 11:30 am
ദില്ലി: നരേന്ദ്രമോദിയുടെ അധികാര പദവി ഇല്ലാതാക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് അസ്വസ്ഥത പരത്തി വര്‍ഗീയകലാപം,,,
വിജയ് മല്യയ്ക്ക് പിന്നാലെ നരേന്ദ്രമോദിയും പെട്ടു; ലോകം ചുറ്റിയ മോദി എയര്‍ഇന്ത്യയ്ക്ക് നല്‍കാനുള്ളത് 134കോടി രൂപ
May 4, 2016 9:50 am
ദില്ലി: മദ്യ രാജാവ് വിജയ് മല്യയെ എന്തിനു പഴി പറയുന്നു, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വലിയ കടക്കാരനാണ്. വിദേശരാജ്യങ്ങളില്‍ കറങ്ങി,,,
കല്‍ക്കരിപ്പാടം അഴിമതി; ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
May 2, 2016 9:16 am
ദില്ലി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിലെ പല ഉദ്യോഗസ്ഥരും കുടുങ്ങുമെന്ന് ഉറപ്പായി. അന്വേഷണ ഉദ്യോഗസ്ഥര്‍ കോഴ,,,
അടുത്ത തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ; 70ശതമാനം പേരും ആഗ്രഹിക്കുന്നു
May 2, 2016 9:02 am
ദില്ലി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം കൂടി വന്നത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷമാണെന്ന് 50 ശതമാനം പേരും പറയുമ്പോഴും, അടുത്ത തവണയും,,,
സംസ്ഥാനത്തെ പുറമ്പോക്കുകള്‍ കൈയ്യേറി നിര്‍മ്മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കും
May 1, 2016 8:49 am
തിരുവനന്തപുരം: സംസ്ഥാനത്തെ 77 ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ വഴിയോരങ്ങളും പുറമ്പോക്കുകളും കൈയ്യേറി നിര്‍മ്മിച്ച ആരാധനാലയങ്ങളാണ് പൊളിച്ചു,,,
സര്‍ക്കാര്‍ എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപിക്കും സൗജന്യമായി നല്‍കിയത് 25 ഏക്കര്‍ ഭൂമി
April 29, 2016 11:16 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. വിജയ് മല്യയ്ക്കും ഹേമാമാലിനിക്കും സംസ്ഥാന സര്‍ക്കാരും കേന്ദ്ര,,,
എല്ലാ മൊബൈല്‍ ഫോണിലും പാനിക് ബട്ടണ്‍ നിര്‍ബന്ധം; അപകടത്തില്‍പ്പെട്ടാലും നിങ്ങള്‍ സുരക്ഷിതരായിരിക്കും
April 27, 2016 11:24 am
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍. അപകടത്തില്‍പ്പെട്ടാല്‍ ഇനി നിങ്ങള്‍ പേടിക്കേണ്ടിവരില്ല. നിങ്ങളുടെ,,,
സര്‍ക്കാര്‍ ചുളുവിലയ്ക്ക് ഭൂമി എഴുതി കൊടുക്കുന്നു; അതിനുദാഹരണം ഹേമാമാലിനിയുമായുള്ള ഇടപാടുതന്നെ
April 24, 2016 1:55 pm
മുംബൈ: കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പലര്‍ക്കും തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നത്. മദ്യരാജാവ് വിജയ് മല്യയ്ക്ക്,,,
വിജയ് മല്യയുടെ കമ്പനിക്ക് സര്‍ക്കാര്‍ നിസാര വിലയ്ക്ക് ഭൂമി നല്‍കി; കോണ്‍ഗ്രസിനെ കുടുക്കാന്‍ പുതിയ വിവാദം
April 20, 2016 3:28 pm
പലക്കാട്: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന മദ്യരാജാവ് വിജയ് മല്യയ്ക്ക് സര്‍ക്കാര്‍ വക ഭൂമി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ,,,
വിഷുവിന് മലയാളികളെ കൊള്ളയടിച്ചിട്ടും സര്‍ക്കാര്‍ രണ്ടുകൈയ്യും കെട്ടി നോക്കി നിന്നു
April 18, 2016 10:53 am
തിരുവനന്തപുരം: ഇത്തവണയും വിഷുവിന് തീ പൊള്ളുന്ന വിലയായിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പൊള്ളുന്ന വിലയാണ് കച്ചവടക്കാര്‍ ഈടാക്കിയത്. ചെറുകിടക്കച്ചവടക്കാര്‍ തോന്നുന്ന,,,
ഉയര്‍ച്ചനേടന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് റോബര്‍ട്ട് വധ്ര
April 15, 2016 9:18 am
ദില്ലി: ജീവിതത്തില്‍ ഉയര്‍ച്ചനേടാന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് റോബര്‍ട്ട് വധ്ര. നരേന്ദ്രമോഡി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ചാണ്,,,
Page 10 of 11Previous
1
…
8
9
10
11
Next