ഗതാഗതക്കുരുക്കഴിക്കാന്‍ വിചിത്ര നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍; ഒരാള്‍ക്ക് ഒരു വാഹനംമാത്രം
July 27, 2018 9:18 am
അഹമ്മദാബാദ്: വാഹനപ്പെരുപ്പംകാരണം ഗതാഗതക്കുരുക്കിലായ ഗുജറാത്തിനെ രക്ഷിക്കാന്‍ വിചിത്ര നിയമവുമായി സര്‍ക്കാര്‍. വാഹനപ്പെരുപ്പത്തിന് കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി ഒരു വ്യക്തിക്ക്,,,




